കുണ്ടറ: സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ കരിപ്ര വാഴവിള സുജു ഭവനിൽ ഫാ. ജിബു സോളമൻ. കുണ്ടറ ആശുപത്രിമുക്ക് കാദീശ്ത്ത ഓർത്തഡോക്സ് പള്ളി വികാരിയാണ്.മലയാളശബ്ദത്തിന്റെ അഭിനന്ദനങ്ങൾ .
കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. നവീൻ ബാബുവിന്റെ മരണത്തിന്…
തിരുവനന്തപുരം : കേരള സര്ക്കാരിലെ അഡീഷണനൽ ഡിസ്ട്രിക്ട് മജിസ്ട്ട്രേറ്റ് യായിരുന്ന നവീൻ ബാബു മരിച്ചിട്ടു ഇന്ന് ദിവസം 7 ആയി . നവീൻ ബാബുവിന്റെ യാത്രയപ്പ് ചടങ്ങിൽ അതിക്രമിച്ചു കയറി അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപ്പിച്ച് അപമാനിച്ച് ഭഷണിപ്പെടുത്തി മരണത്തിലേക്ക് തള്ളി വിട്ടൂ…
അധ്വാനിക്കുന്നവന്റെയും ഭാരം ചുമക്കുന്നവന്റെയും ആലംബഹീനരുടെയും അത്താണിയായിരുന്നു ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ആശയവും . അത് ഇന്നലെകളിൽ,. ഇന്ന് അത് അധികാര മോഹികളുടെയും ധനമോഹികളുടെയും മാഫിയാ രാജാറാണിമാരുടെയും കള്ളകടത്തുക്കാരുടെയും കുഴൽപ്പണക്കാരുടെയും ഒരു ഇടത്താവളം മാത്രമായത് മാറി കഴിഞ്ഞിരിക്കുന്നു. അവൈലബിൾ കമ്മിറ്റി…
ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 32.34 കോടി കേരളം ചെലവഴിക്കാതെ പാഴാക്കിയെന്ന് കെ.സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി.ഉച്ചഭക്ഷണത്തിന് സംസ്ഥാനത്ത് ഉദ്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാനുള്ള കേരളത്തിന്റെ അപേക്ഷ വിദ്യാഭ്യാസ…
ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി. ന്യൂഡല്‍ഹിയില്‍ നടന്ന കാര്‍ണഗീ ഗ്ലോബല്‍ ടെക്നോളജി ഉച്ചകോടിയിലെ പാനല്‍ ചര്‍ച്ചയിലാണ് എറിക് ഗാര്‍സെറ്റിഇക്കാര്യം അറിയിച്ചത്. ഖലിസ്ഥാനി ഭീകരന്‍ ഗുര്‍പത്വന്ത് സിംഗ്…
കൊച്ചി: റോഡിലെ ഫ്ളക്സ് ബോർഡുകൾക്ക് എതിരെ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. നിരന്തരം പറഞ്ഞിട്ടും പാതയോരങ്ങളിലെ അനധികൃത ബോർഡുകൾക്കും കൊടികൾക്കും കുറവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുറന്നടിച്ചു. നിലവിൽ ചില സംഘടനാ ഭാരവാഹികളുടെ പടമാണ് റോഡിൽ മുഴുവൻ. എല്ലാവരും ചിരിച്ച് നിൽക്കുകയാണ്. എന്താണ്…
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. സ്ത്രീധന വിഷയത്തില്‍ കൃത്യമായ നിലപാടുണ്ടെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ റുവൈസിന്റെ ബിരുദം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഡോക്ടർ റുവൈസിനെ…
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശുദ്ധികലശത്തിന് ശേഷം ഇരുപത് മിനിട്ടോളം വൈകിയാണ് നടതുറന്നത്.രാംകുമാറിനെ രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം…