ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു; നട തുറന്നത് ഇരുപത് മിനിട്ട് വൈകി.
പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാർ (43) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ശുദ്ധികലശത്തിന് ശേഷം ഇരുപത് മിനിട്ടോളം വൈകിയാണ് നടതുറന്നത്.രാംകുമാറിനെ രാവിലെ മുറിയിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സന്നിധാനം…
ശബരിമലയിൽ ശുദ്ധജലക്ഷാമം; പൈപ്പ് ലൈൻ നിർമ്മാണപദ്ധതി താറുമാറായി
പത്തനംതിട്ട: ശബരിമലയിൽ ശുദ്ധജലക്ഷാമം വർദ്ധിക്കുന്നു. സന്നിധാനത്തേക്ക് വെള്ളം എത്തിക്കുന്നതിനായുള്ള പുതിയ പൈപ്പ് ലൈൻ നിർമ്മാണ പദ്ധതി അനിശ്ചിതാവസ്ഥയിൽ തുടരുന്നു. കുന്നാർ ഡാമിൽ നിന്നും സന്നിധാനത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിയാണ് അവതാളത്തിലായത്.പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പദ്ധതി തയ്യാറായതോടെ ടെന്റർ നടപടിയിലേക്ക്…
വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു; ആദ്യദിനം തീർത്ഥാടനത്തിനായി ബുക്ക് ചെയ്തത് അരലക്ഷത്തിലധികം തീർത്ഥാടകർ.
വൃശ്ചികപുലരിയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. പി ജി മുരളി നമ്പൂതിരി മാളികപ്പുറം നടയും…
ശബരിമല ഡ്യൂട്ടിയ്ക്ക് പോയ ഫയർഫോഴ്സ് ബസിന്‍റെ ടയറുകൾ ഊരിത്തെറിച്ചു;
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഫയർ ഫോഴ്സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർഫോഴ്സ് ബസിന്റെ ടയറുകളാണ് ഊരിത്തെറിച്ചത്. 32 ജീവനക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ആറ്റിങ്ങൽ ആലംകോട് വെയ്ലൂരിൽ പുലർച്ചെ അഞ്ചരയോടെ ആണ് അപകടം ഉണ്ടായത്. പുറകിൽ ഇടത് വശത്തെ…
മണ്ഡലകാലം – മകരവിളക്ക് തുടക്കം; ഇനി ശബരിമല തീർത്ഥാടന കാലം
ശബരിമല: മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഇതിന് ശേഷം മാളികപ്പുറം മേൽശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോൽ ഏറ്റുവാങ്ങി, അവിടുത്തെ…