മാവോയിസ്റ്റ് സംഘടനയ്ക്ക് സ്‌ഫോടകവസ്തുക്കൾ നൽകിയകേസിൽ 8 പേർക്കെതിരെ NIA കുറ്റപത്രം സമർപ്പിച്ചു
മാവോയിസ്റ്റ് സംഘടനയ്ക്ക് സ്‌ഫോടകവസ്തുക്കൾ നൽകിയ സംഭവത്തിൽ തെലങ്കാനയിലെ എട്ട് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. രാജ്യത്തെ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സുരക്ഷാ സേനയെ ആക്രമിക്കാൻ മാവോയിസ്റ്റ് സംഘടനയ്ക്ക് സ്‌ഫോടകവസ്തുക്കളും ഡ്രോണുകളും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്തെന്നാണ് കേസ്. ഇന്ത്യൻ…
കോഴിക്കോട് എന്‍ഐഎ റെയ്ഡ്; പാക് തീവ്രവാദ സംഘടനയായ ഗസ്‌വ-എ-ഹിന്ദുമായി ബന്ധപ്പെട്ടാണ് റൈഡ്
കോഴിക്കോട് അടക്കം രാജ്യത്തെ നാല് നഗരങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ബിഹാറിലെ പാട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗസ്‌വ- എ-ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായാണ് എന്‍ഐഎ സംഘം കോഴിക്കോട്…
താൻ തനിച്ചാണ് ബോംബ് നിര്മിച്ചതെന്നും ബോംബുണ്ടാക്കാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ല എന്ന് ഡൊമിനിക് മാർട്ടിൻ പൊലീസിന് മൊഴി നൽകി .
ബോംബ് നിർമ്മാണത്തിന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് കളമശേരി സ്ഫോടനക്കേസിലെ പ്രതി മാർട്ടിൻ. തമ്മനത്തെ വീട്ടിൽ വെച്ചാണ് ബോംബ് നിർമ്മിച്ചത്. ബോംബ് ഉണ്ടാക്കുന്ന വിധം ഇൻ്റർനെറ്റിൽ നോക്കി പഠിക്കുകയും രാവിലെ അഞ്ച് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കൺവെൻഷൻ സെൻ്ററിൽ നാലിടത്തായാണ് ബോംബുകൾ സ്ഥാപിച്ചത്…