കുസാറ്റ് ടെക് ഫെസ്റ്റിലുണ്ടായ അപകടം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ. വിശദമായ റിപ്പോർട്ട് നൽകാനും മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചു. ആലുവ റൂറൽ എസ്.പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി കെ…
കുസാറ്റ് ക്യാമ്പസിലെ അപകടം; സംഗീത നിശയുടെ സംഘാടകരെ പ്രതി ചേർത്തേക്കും
കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ സംഗീത നിശയുടെ സംഘാടകരെ പ്രതി ചേർത്തേക്കും. ആശുപത്രിയിൽ ഉള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും പ്രതി ചേർക്കുക. സംഗീത നിശയ്ക്ക് അനുമതി തേടിയിരുന്നില്ല എന്ന നിലപാടിലാണ് പൊലീസ്. വാക്കാൽ മാത്രമാണ് അനുമതി തേടിയതെന്ന് വൈസ് ചാൻസലറും സ്ഥിരീകരിച്ചു. സംഭവത്തിൽ…
കുസാറ്റ് ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് സർക്കാര്‍ മാനദണ്ഡങ്ങൾ പാലിക്കാതെയും ഹൈക്കോടതി ഉത്തരവുകൾ പാലിക്കാതെയും .
തിരുവനന്തപുരം: നാലുപേരുടെ മരണത്തിനടയാക്കിയ കൊച്ചി കുസാറ്റ് ക്യാംപസിലെ ടെക് ഫെസ്റ്റ് സംഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തല്‍. സർക്കാരിന്റെ നിർദ്ദേശങ്ങളും ഹൈക്കോടതി ഉത്തരവും ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് ക്യാംപസുകളിൽ പ്രൊഫഷണൽ ഗ്രൂപ്പുകളുടെ പരിപാടികൾക്ക് അനുമതിയില്ലെന്നിരിക്കെയാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ സംഗീത…