എസ് ബി ഐ നടത്തിയ ക്ലർക്ക് (ജൂനിയർ അസ്സോസിയേറ്റ് -കസ്റ്റമർ സപ്പോർട്ട് ആൻഡ് സയിൽ ) പ്രിലിമിനറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ഫലം എസ് ബി ഐ യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ജൂൺ 23, 24, 30 തീയതികളിലായി ഓൺലൈൻ വഴി നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.