കനേഡിയൻ പൗരന്മാർക്ക് ഇനി ഇന്ത്യയിലെത്താം; വിസ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിച്ചു കൊണ്ടുള്ള ഇളവ് നൽകി കേന്ദ്ര സർക്കാർ
കനേഡിയന്‍ പൗരന്‍മാര്‍ക്കായുള്ള വിസാ സേവനങ്ങള്‍ ഇന്ത്യ ഭാഗികമായി പുനസ്ഥാപിച്ചു. വ്യാഴാഴ്ച മുതല്‍ വിസ സേവനം പുനസ്ഥാപിക്കും. ഇന്ത്യ – കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വിസ സേവനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. നിലവില്‍ എന്‍ട്രി വിസ, ബിസിനസ്…
മുകേഷ് അംബാനിയ്ക്കെതിരെ ഇ മെയിൽ വധഭീഷണി; 20 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണി ; മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കെതിരെ വധഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഒക്‌ടോബർ 27 നാണ് വധഭീഷണിയുള്ള ഇ-മെയിൽ ലഭിച്ചത്. സംഭവത്തിൽ മുംബൈയിലെ ഗാംദേവി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി…
സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി സംഭവത്തിൽ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് പത്രപ്രവർത്തക യൂണിയൻ
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും. തൊഴിൽ എടുക്കുന്ന എല്ലാ സ്ത്രീകൾക്കും നേരെയുള്ള അവഹേളനമാണിതെന്ന്…
സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സപ്പ്ലൈകോക് സംസ്ഥാന -കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് സപ്ലൈക്കോയ്ക്ക് കിട്ടാനുള്ളത് 3750 കോടി
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധിയിൽ പരിഹാരം കാണാനാകാതെ വലഞ്ഞ് സംസ്ഥാന സർക്കാർ. 3700 കോടിയിലേറെ രൂപയാണ് സ്പ്ലൈകോയുടെ കുടിശ്ശികയായി ഇനിയും കിട്ടാനുള്ളത്. സബ്‌സിഡി ഉത്പന്നങ്ങൾക്ക് വില കൂട്ടില്ലെന്ന പ്രഖ്യാപിത നിലപാട് തിരുത്തുന്നതിൽ മുന്നണിയിലും ഒത്തുതീർപ്പു ഫലം കണ്ടില്ല . പ്രതിസന്ധി ഇങ്ങനെ തുടർന്നാൽ…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴ ഉണ്ടായേക്കുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും…
അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കും: സുരേഷ് ഗോപി
അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി 5 ലക്ഷം രൂപ കൊടുക്കും: സുരേഷ് ഗോപി അടുത്ത മാസം മുതൽ ഭാര്യയ്ക്ക് ശമ്പളമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് നടൻ സുരേഷ് ഗോപി. കുറച്ച് വർഷമായി താൻ ഇത് ഭാര്യയോട് പറയുകയാണെന്നും രാധിക…
കെ ബി ഗണേഷ് കുമാറിന് തിരിച്ചടി;
സോളാര്‍ പരാതിക്കാരിയുടെ മൊഴി തിരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് തിരിച്ചടി. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ നടപടിക്രമങ്ങളുമായി മജിസ്ട്രേറ്റ് കോടതിക്ക് മുന്നോട്ടുപോകാമെന്നും ഹൈക്കോടതി. ”ഗണേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത്…
റേഷൻ വിതരണ അഴിമതിക്കേസിൽ പശ്ചിമ ബംഗാൾ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇ ഡി;
പശ്ചിമ ബംഗാൾ വനം മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ ജ്യോതിപ്രിയ മല്ലിക്കിനെ എന്ർഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തു. മല്ലികിന്റെ വസതിയിൽ നടത്തിയ റെയ്‌ഡുകൾക്ക് പിന്നാലെയാണ് അറസ്റ്റ്. ഭക്ഷ്യമന്ത്രിയായിരിക്കെ റേഷൻ വിതരണത്തിൽ അഴിമതി നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി.…
നായയെ ലൈംഗികമായി പീഡിപ്പിച്ച് ഇരുപത്തിയെട്ടു കാരനായ യുവാവ് അയൽവാസി കണ്ടതോടെ മൂന്നാമത്തെ നിലയില്‍ നിന്ന് താഴേക്കെറിഞ്ഞു
ന്യൂഡൽഹി: പെൺപട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്ത 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ ഗ്രേറ്റർ നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവം. നായക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവമെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ…