മോഹൻലാലിനെ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് നിവേദനം
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്നും എ എം എം എ ആധ്യക്ഷനും പ്രശസ്ത നടനും ആയ മോഹൻ ലാലിനെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു 107 പേർ ഒപ്പിട്ട നിവേദനം മുഖ്യ മന്ത്രിയ്ക്കു നൽകും. മാധ്യമ പ്രവർത്തകരും എഴുത്തുകാരും…
കിടിലൻ ലുക്കിൽ മോഹൻലാൽ : ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻ ലാൽ നായകനാകുന്ന “ലൂസിഫർ “ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് fb യിലൂടെ ഇത് പുറത്തു വിട്ടത്. മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. മോഹൻലാലിന്റെ മുഖം വ്യക്തമാക്കാതെയുള്ള ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തു വിട്ടിരുന്നു. ആശിർവാദ്…
സിനിമ: അമ്മയിലേയ്ക്ക് തത്ക്കാലം ഇല്ല : ദിലീപ്
കൊച്ചി : അമ്മ സംഘടനയിലേക്ക് തത്ക്കാലം തിരിച്ചു വരുന്നില്ലെന്നും തന്‍റെ നിരപരാധിത്വം തെളിയും വരെ ഒരു സംഘടനയിലേയ്ക്കും ഇല്ലെന്നും നടൻ ദിലീപ് അറിയിച്ചു. തന്നെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ച നടപടിയിൽ നന്ദി അറിയിക്കുന്നതായും ദിലീപ് തന്‍റെ എഫ് ബി പോസ്റ്റിലുടെ അറിയിച്ചു.…
അക്ഷയ് കുമാർ വേഷമിടുന്ന ‘പാഡ്മാൻ’ എന്ന ചിത്രത്തിലൂടെ ഇന്ത്യയുടെ മെൻസ്ട്രുവൽ മാൻ എന്നറിയപ്പെടുന്ന മുരുഗാനന്ദം ജീവിതകഥ ജനുവരി 26നു വെള്ളിത്തിരയില്‍ എത്തുന്നു.
അക്ഷയ് കുമാർ വേഷമിടുന്ന ‘പാഡ്മാൻ’ എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യയുടെ മെൻസ്ട്രുവൽ മാൻ എന്നറിയപ്പെടുന്ന മുരുഗാനന്ദം ജീവിതകഥ ജനുവരി 26നു വെള്ളിത്തിരയില്‍ എത്തുന്നു.തമിഴ്നാട്ടിലെ കോയമ്പത്തുരില്‍ എസ് അരുണാചലത്തിന്റെയും എ വനിതയുടെ മകനായി 1965ല്‍ മുരുകാനന്ദനം ജനനം. അദ്ധേഹത്തിന്റെ മാതാപിതാക്കള്‍ നെയ്തുതൊഴിലാളികള്‍ ആയിരുന്നു. മുരുകാനന്ദത്തിന്റെ…
2017ൽ ലോകം തിരഞ്ഞ പത്ത് സിനിമകളിൽ ഒന്ന് തെന്നിന്ത്യൻ ചിത്രം
2017ൽ ലോകം തിരഞ്ഞ പത്ത് സിനിമകളിൽ ഒന്ന് തെന്നിന്ത്യൻ ചിത്രം ലോകത്ത് ഈ വർഷം ഏറ്റവുമധികം തിരഞ്ഞ പത്ത് സിനിമകളിൽ ഒന്ന് ഒരു ഇന്ത്യൻ സിനിമയാണ്. ബോക്സ്ഓഫീസില്‍ റെക്കോർഡ് സൃഷ്ടിച്ച രാജമൗലി ചിത്രം ബാഹുബലി 2. ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ പത്ത്…
ദുര്യോധന വെള്ളിയാഴ്ച തിയറ്ററുകളിൽ
പൂർണ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദോഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദുര്യോധന റിലീസിങ്ങിനൊരുങ്ങുന്നു. ചിത്രം ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തും. വെയിറ്റിങ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ശിൽപ്പ പണിക്കർ പ്രധാന വേഷം ചെയുന്ന ഈ ചിത്രത്തിൽ വിനുരാഗവ് ,അനിൽകുമാർ ,ഹിമാശങ്കർ , ശ്രീലക്ഷ്മി,…
മുഖം മറച്ച് കിടിലൻ ലുക്കുമായി പ്രഭാസ്; സാഹോ ഫസ്റ്റ്ലുക്ക് ആരാധകർ ആവേശത്തിൽ ആറാടുന്നു
ബാഹുബലിയുടെ വന്‍ വിജയത്തിനു ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം സാഹോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പ്രഭാസിന്റെ ജന്മദിനം പ്രമാണിച്ചാണ് ആരാധകര്‍ക്കായി ഇന്നു തന്നെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രഭാസിന്റെ 19 മാത് സിനിമ കൂടിയാണിത്. 150 കോടി ബഡ്ജറ്റിൽ…
രാമലീല ഇപ്പോള്‍ റിലീസ് ചെയ്യണം എന്ന് നിര്‍മ്മാതാവ്, വേണ്ടാ എന്ന് ദിലീപ്: രാമലീലയുടെ അണിയറയില്‍ സംഭവിക്കുന്നത് എന്ത്
ദിലീപ് ജയിലിലായതോടെ ബിഗ് ബജറ്റ് ചിത്രം രാമലീലയുടെ റിലീസ് നീളുന്നു. ദിലീപ് ജയില്‍ മോചിതനായാലേ ചിത്രം പുറത്തിറങ്ങു എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. 150 കോടി വാരിയ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനില്‍ നിന്നും ടോമിച്ചന്‍ മുളകുപാടത്തിനു ലഭിച്ച ലാഭം 30…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം താനും നേരിട്ടെന്ന വാര്‍ത്ത ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി നല്‍കിയതാണ് : നടി ദിവ്യ വിശ്വനാഥ്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് സമാനമായ ദുരനുഭവം നടി ദിവ്യ വിശ്വനാഥും നേരിട്ടെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നാണ് ദിവ്യ പറയുന്നത്. നടി ആക്രമിക്കപ്പെട്ടത് പോലൊരു സംഭവമായിരുന്നില്ല അതെന്നും വ്യത്യസ്തമായ…