ഇത്രയും ചെറുപ്പത്തില്‍ മയക്കുമരുന്ന് ശീലിക്കുന്നത് നല്ലതല്ല; ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലാക്കണമെന്ന് ഷാറൂഖ് ഖാന് കേന്ദ്ര മന്ത്രിയുടെ ഉപദേശം
ആഢംബര കപ്പലിലെ ലഹരി ഉപയോഗത്തിന് ജയിലില്‍ കഴിയുന്ന ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് ഷാറുഖ് ഖാന് കേന്ദ്രമന്ത്രിയുടെ ഉപദേശം. കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയാണ് ഷാറുഖ് ഖാന് ഉപദേശവുമായി രംഗത്ത്…
ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ‘കൂഴങ്കല്‍’
ഓസ്‌കാറിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തമിഴ് ചിത്രമായ ‘കൂഴങ്കല്‍’. 2022ലെ ഓസ്‌കാര്‍ അവാര്‍ഡുകളിലേക്ക് ആകും ചിത്രത്തെ പരിഗണിക്കുക. നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും നിര്‍മ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധായകന്‍ പി എസ് വിനോദ് രാജ് ആണ്.14 സിനിമകളുടെ…
പ്രിഥ്വീരാജ് സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍
നടന്‍ പ്രിഥ്വീരാജിന്റെ സിനിമകള്‍ തീയറ്ററില്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍. ഇന്ന് നടന്ന സിനിമ തിയറ്റര്‍ ഉടമകളുടെ യോഗത്തിലാണ് താരത്തിന്റെ ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും വിലക്കണമെന്ന ആവശ്യം ഉയര്‍ന്നത്. പ്രിഥ്വീരാജ് ചിത്രങ്ങള്‍ നിരന്തരം ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങി വരുന്നു: മടക്കം ബാബുരാജ് നായകനാവുന്ന ‘ദ ക്രിമിനല്‍ ലോയറില്‍’ നായികയായി
ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ വാണി വിശ്വനാഥ് സിനിമയിലേക്ക് മടങ്ങി വരുന്നു. 7 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് വാണി വിശ്വനാഥ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നത്. ഭര്‍ത്താവ് ബാബുരാജിന്റെ നായികയായാണ് വാണി വിശ്വനാഥിന്റെ മടക്കം. നവാഗത സംവിധായകനായ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ‘ദ…
മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയിൽ
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകൾ തേടി ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകി. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദിലീപിന്റെ പ്രധാന ആവശ്യം. തെളിവുകളുടെ പകർപ്പ് നേടാൻ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ വാദം. നേരത്തെ…
ഒടിയൻ്റെ കഥ അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്തത് എന്തിന്?
ലോകമെങ്ങുമുള്ള മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഒടിയൻ. ഡിസംബർ 14നാണ് ചിത്രത്തിൻ്റെ റിലീസ്. മിത്തും, ഫാൻ്റസിയും ഇഴ ചേർന്ന അസാധാരണ ദൃശ്യനുഭവമായിരിക്കും ചിത്രമായിരിക്കും എന്നതാണ് ചിത്രത്തിൻ്റെ ടീസറും പോസ്റ്ററുകളും നൽകുന്ന സൂചന. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ്റെ ആദ്യ ചിത്രമാണിത്.…
മമ്മൂട്ടി ചിത്രം ഉണ്ട ജനുവരിയിൽ എത്തും
ഷൂട്ടിംഗ് പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം ഉണ്ട ജനുവരിയിൽ പ്രദർശനത്തിനെത്തും. മമ്മൂട്ടി സബ് ഇൻസ്പെക്ടർ മണിയായാണ് ചിത്രത്തിലെത്തുന്നത്. ഖാലിദ് റഹ്മാനാണ് സംവിധാനം. ആക്ഷനും കോമഡിക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. നക്‌സലേറ്റ് പ്രദേശത്തെ ഇലക്ഷന്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാരാണ് ചിത്രത്തിൻ്റെ…
തമിഴ് നടി റിയാമിക്ക(26)യുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകൻ പോലീസ് കസ്റ്റഡയിൽ.
ചെന്നൈ: തമിഴ് നടി റിയാമിക്ക(26)യുടെ ആത്മഹത്യയെ തുടര്‍ന്ന് കാമുകൻ പോലീസ് കസ്റ്റഡയിൽ. ചെന്നൈ വത്സര വാക്കത്തെ സഹോദരന്‍റെ ഫ്ലാറ്റിലാണ് വ്യാഴാഴ്ച രാത്രി റിയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നാണ് പോലീസ് ആദ്യം അറിയിച്ചിരുന്നത്. നടിയുടെ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട്…
ദേശീയ പുരസ്‌ക്കാരത്തിനായി മമ്മൂട്ടിയും മോഹൻലാലും മത്സരിക്കുമ്പോൾ..?
തിരുവനന്തപുരം: ഇൗ വർഷത്തെ ദേശീയ പുരസ്കാരത്തിന് സൂപ്പർ താരങ്ങൾ കൊമ്പു കോർക്കുമോ എന്ന് ഉറ്റു നോക്കുകയാണ് സിനിമലോകം. കാരണം മമ്മൂട്ടിയുടെ ‘പേരൻപ്’ എന്ന ചിത്രം ഗോവയിലെ ഇന്ത്യൻ പനോരമയിൽ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . അതേ സമയം തന്നെ ബിഗ് ബജറ്റ്…