• Sun. Dec 22nd, 2024

Malalyalashabdam

Latest Malayalam News and Videos

എന്‍റെ വാര്‍ത്ത‍

  • Home
  • മൂട്ടശല്യം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം സർവീസ് നിർത്തി വച്ചു

മൂട്ടശല്യം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം സർവീസ് നിർത്തി വച്ചു

മുംബൈ : മൂട്ടശല്യം സഹിക്കാനാകാതെ യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം സർവ്വീസ് താത്കാലികമായി നിർത്തി വച്ചു, ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. യാത്രക്കാരുടെ പരാതി തുടർച്ചയായി വരികയും സാമൂഹ്യമാധ്യമങ്ങളിൽ മൂട്ടകളുടെ ചിത്രം സഹിതം വാർത്തകൾ പ്രചരിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ്…

തവളകൾക്കും രക്ഷയില്ലാത്ത കാലമായി. ബീഹാറിൽ മഴ പെയ്യാൻ വേണ്ടി ആയിരക്കണക്കിനു തവളകളെ കൊന്നൊടുക്കുന്നു

ജൂലായ്‌ പകുതി കഴിഞ്ഞിട്ടും മഴ ലഭിക്കാതായതോടെ ബീഹാറിൽ ആയിരക്കണക്കിനു തവളകളെ കൊന്നൊടുക്കുകയാണ്. ബീഹാറിലെ അഞ്ചു ജില്ലകൾ ഉൾപ്പെടുന്ന മഗഡ് പ്രദേശത്തും നേപ്പാളിന്റെ അതിർത്തി പ്രദേശങ്ങളായ ചമ്പാരൻ ജില്ലയിലുമാണ് ഈ ആചാരം വ്യാപകമായി നടക്കുന്നത്. മധ്യപ്രദേശിൽ മഴ പെയ്യാനായി മന്ത്രിയുടെ നേതൃത്വത്തിൽ തവളകളുടെ…

വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ? ‌

മഴ കനത്തത്തോടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലായി. വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകൾ സംഭവിച്ചത്. വാഹനത്തിൽ വെള്ളം കയറിയുണ്ടാകുന്ന കേടുപാടുകൾ‌ക്ക് ഇൻഷുറൻ‌സ് പരിരക്ഷ ലഭിക്കുമോ? പ്രകൃതി ദുരന്തങ്ങളിൽ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകൾ ഇൻഷുറൻസ് പരിരക്ഷയ്ക്ക്…

ഇടിയും മിന്നലും പേടിക്കേണ്ട ഈ പറയുന്ന മുൻകരുതലുകൾ എടുത്താൽ മതി

മിന്നലിന് ശേഷം *3 Second* ല്‍ നിങ്ങള്‍ ഇടിയുടെ മുഴക്കം കേട്ടാല്‍ മനസിലാക്കുക , ഇടിമിന്നല്‍ *1 KM* പരിധിയില്‍ , വളരെ അപകടകരമായ രൂപത്തില്‍ അടുത്തുണ്ട് എന്ന് . ഓരോ *3 Second* ഉം കൂടുന്നത് *1 KM* അകലം…