വാഹനാപകടത്തില്‍ മിസ് കേരളയടക്കം മരിച്ച സംഭവത്തില്‍ ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഇന്ന് പരിശോധിക്കും
കൊച്ചി പാലാരിവട്ടത്ത് വാഹനാപകടത്തില്‍ മുന്‍ മിസ് കേരള അടക്കം നാല് പേര്‍ മരിച്ച സംഭവത്തില്‍ ഫോര്‍ട്ട്‌കൊച്ചിയില്‍ നടന്ന ഡി ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ പോലീസിന്. ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ്ഡിസ്‌ക് ഇന്ന വിദഗ്ധ പരിശോധനക്ക് വിധേയമാക്കും.…