കോഴിക്കോട് എന്‍ഐഎ റെയ്ഡ്; പാക് തീവ്രവാദ സംഘടനയായ ഗസ്‌വ-എ-ഹിന്ദുമായി ബന്ധപ്പെട്ടാണ് റൈഡ്
കോഴിക്കോട് അടക്കം രാജ്യത്തെ നാല് നഗരങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ബിഹാറിലെ പാട്നയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗസ്‌വ- എ-ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായാണ് എന്‍ഐഎ സംഘം കോഴിക്കോട്…