പ്രമോഷൻ, റാങ്കിംഗ് നയങ്ങളിൽ വൻ മാറ്റവുമായി ഇന്ത്യൻ സൈന്യം. ജനുവരി ഒന്ന് മുതൽ നടപ്പിലാക്കും.
റാങ്കിംഗ് നയങ്ങളും , പ്രമോഷൻ ഉൾപ്പടെ വൻ മാറ്റങ്ങളുമായി ഇന്ത്യൻ സൈന്യം. സേനയുടെ സുഗമവും ചലനാത്മകവുമായ പ്രവർത്തനം ലക്ഷ്യമിട്ടാണ് സമഗ്രമായ പ്രമോഷൻ നയം നടപ്പിലാക്കുകയെന്ന് സൈന്യം അറിയിച്ചു. 2024 ജനുവരി ഒന്ന് മുതലാകും നയം നടപ്പിലാക്കുക എന്ന് സൈന്യം അറിയിച്ചു. 2024…