സംസ്ഥാനത്ത് ഇ-പോസ് മെഷീൻ വീണ്ടും തകരാറിൽ; റേഷൻ വിതരണം മുടങ്ങി
സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീൻ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. തകരാറിനെ തുടർന്ന് രാവിലെ മുതൽ തന്നെ റേഷൻ വിതരണത്തിൽ തടസം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ റേഷൻ വിതരണം മുടങ്ങിയിരുന്നു. സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നാണ്…