• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

ഓണാവധി : സംസ്ഥാനത്തെ സ്കൂളുകൾ വെള്ളിയാഴ്ച അടയ്ക്കും 

Byadmin

Aug 16, 2018

 

 

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കന്ററി,  വോക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെയുള്ള പൊതു വിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളും വെള്ളിയാഴ്ച അടയ്ക്കുന്നതിനായി ഓണാവധി പുനഃ  ക്രമീകരിച്ചു.

 

ഈ മാസം 17 ന്  അടയ്ക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണാവധി കഴിഞ്ഞു 29 ന് തുറക്കുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *