തിരുവനന്തപുരം: തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഏവിയേഷന്‍ അക്കാഡമി വിവിധ എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലാദ്യമായി എയര്‍വിംഗില്‍ ഈ വര്‍ഷം മുതല്‍ M.B.A എയര്‍പോര്‍ട്ട്, എയര്‍ലൈന്‍ മാനേജ്മെന്‍റ് കോഴ്സ് ആരംഭിക്കുന്നു.
ഏവിയേഷന്‍ ഹോസ്പിറ്റാലിറ്റി കസ്റ്റമര്‍ കെയര്‍, എയര്‍ കാര്‍ഗോ മാനേജ്മെന്‍റ് & കസ്റ്റമര്‍ കെയര്‍, BSC ടൂറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ്, B.B.A, B.C.A, B.Com, BA എന്നീ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. പ്ലസ്ടുക്കാര്‍ക്കും, ബിരുദധാരികള്‍ക്കും, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികളുടെ ആവശ്യാനുസരണം ഡിസ്ടന്‍സ് എഡ്യൂക്കേഷനും ലഭ്യമാണ്.
എയര്‍ ഇന്ത്യ സാറ്റ്‌സ്, ഗ്ലോബല്‍ ഏവിയേഷന്‍, ഭദ്ര ഇന്‍റര്‍ നാഷണല്‍, യൂണിവേഴ്സല്‍, ഏവിയേഷന്‍, ജെ.ജെ കോര്‍പറേഷന്‍ എന്നീ ഗ്രൗണ്ട് ഹാന്‍ഡ്‌ലിം കമ്പനികളിലും എയര്‍ അറേബ്യ, എയര്‍ ഏഷ്യ, എമിറേറ്റ്സ്, എയര്‍ ഇന്ത്യ, ഖത്തര്‍ എയര്‍വെയ്സ് , കുവൈറ്റ്, മസ്ക്കറ്റ്, മാല്‍ ദീവ്സ്, അല്‍ ഇത്തിഹാദ്, കിംഗ്ഫിഷന്‍, ജെറ്റ്, പാരമൌണ്ട് തുടങ്ങിയ നാഷണല്‍, ഇന്‍റര്‍ നാഷണല്‍ എയര്‍ലൈന്‍ ജോലി ലഭിക്കാന്‍ എയര്‍വിംഗ് കോഴ്സുകളിലൂടെ സാദ്ധ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, സ്റ്റാമ്പ് ഒട്ടിച്ച കവര്‍ സഹിതം അയക്കുകയോ, നേരില്‍ ബന്ധപ്പെടുകയോ ചെയ്യുക എയര്‍വിംഗ് അക്കാഡമി, പവര്‍ഹൗസ് റോഡ്, തിരുവനന്തപുരം.
6471- 2476688, 9387492809
Email: airwingtvm@gmail.com
Web : www.airwing.in