മഴക്കെടുതിയില്‍ ഡി എം കെ യുടെ സഹായഹസ്തം: ഒരു കോടി രൂപ നല്കുമെന്ന് സ്റ്റാലിന്‍
മഴക്കെടുതിയിലായ കേരളത്തിന് സഹായഹസ്തവുമായി സ്റ്റാലിന്‍. കേരളത്തിന് സഹായഹസ്തവുമായി ഡി എം കെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ധനസഹായം നല്കുമെന്ന വാര്‍ത്ത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖാന്തരമാവും…
മഴ കെടുതിയിൽ മരണം 30, കഴിഞ്ഞ മൂന്ന് ദിവസം പെയ്തത് 358 ശതമാനം അധിക മഴ
മൂന്ന് ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 30 ആയി. ഇന്ന് മാത്രം അഞ്ച് പേര്‍ മരിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളില്‍ സംസ്ഥാനത്ത് തീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച മുതല്‍ കിഴക്കന്‍ കാറ്റിന്‍റെ സ്വാധീനത്താല്‍ വീണ്ടും മഴ…