• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

Month: October 2021

  • Home
  • മീന്‍ വ്യാപാരിയെ വെട്ടി വീഴ്തിയ ശേഷം ആത്മഹത്യഭീഷണി മുഴക്കിയ പ്രതി പിടിയില്‍.

മീന്‍ വ്യാപാരിയെ വെട്ടി വീഴ്തിയ ശേഷം ആത്മഹത്യഭീഷണി മുഴക്കിയ പ്രതി പിടിയില്‍.

മീന്‍ വ്യാപാരിയെ വെട്ടി വീഴ്തിയ ശേഷം ആത്മഹത്യഭീഷണി മുഴക്കിയ പ്രതി പിടിയില്‍. കോട്ടയം സംക്രാന്തി സ്വദേശിയായ എബിയാണ് പിടിയിലായത്. സംക്രാന്തിയിലെ തന്നെ മഠത്തില്‍ പറമ്പിന് സമീപം മീന്‍ വ്യാപാരിയായ നാസറിനെയാണ് എബി വെട്ടി വീഴ്ത്തിയത്. രാവിലെ 11 ഓടെയാണ സംഭവം. നാസറിനെ…

തിരുവനന്തപുരത്ത് കഞ്ചാവ് വില്പന, പരിശോധനയ്ക്കിടയില്‍ പ്രതികള്‍ പോലീസിന് നേരെ പടക്കമെറിഞ്ഞു, മുറിയില്‍ തോക്കും ആയുധങ്ങളും കണ്ടെടുത്തു.

തിരുവനന്തപുരം കരമനയില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്ന ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. കരമനയില്‍ ലജീഷിന്റെ പേരിലെടുത്ത മുറിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പരിശോധനയ്ക്കായി ലോഡ്ജിലെത്തിയ പൊലീസ് സംഘത്തിന് നേരെ ഇവര്‍ കൈവശമുണ്ടായിരുന്ന നാടന്‍ പടക്കവും എറിഞ്ഞിരുന്നു. പ്രതികളില്‍ രണ്ട്…

രേഖകള്‍ ചോദിച്ച പോലീസുകാരനെ കാറില്‍ കയറ്റി നടുറോഡില്‍ ഉപേക്ഷിച്ചു, പ്രതി ഡല്‍ഹി പോലീസ് പിടിയില്‍

രേഖകള്‍ ചോദിച്ച പോലീസുകാരനെ കാറില്‍ കയറ്റി കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ച പ്രതി ഡല്‍ഹി പോലീസിന്റെ പിടിയില്‍. ഞായറാഴ്ച രാവിലെ സൂരജ്പൂരില്‍ നടന്ന വാഹനപരിശോധനക്കിടെയാണ് കോണ്‍സ്റ്റബിള്‍ വിരേന്ദ്ര സിംഗിനെ ഇയാള്‍ വാഹനത്തില്‍ കയറ്റി ഓടിച്ചു കൊണ്ടു പോയത്. രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രേഖകള്‍…

സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് പുല്ല് വില, മിഠായി തെരുവിലെ കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് സുരക്ഷ പരിശോധന റിപ്പോര്‍ട്ട്

കോഴിക്കോട് മിഠായി തെരുവിലെ തീപിടുത്തത്തിന് കാരണം കെട്ടിടങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തത് കൊണ്ടെന്ന് പൊലീസിന്റെ സുരക്ഷാ പരിശോധന റിപ്പോര്‍ട്ട്. സ്െപഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എ ഉമേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് മിഠായി തെരുവിലെ കെട്ടിടങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാറില്ലെന്ന കണ്ടെത്തല്‍. ഒരേ…

ഇടുക്കി ഡാമില്‍ നാലാമത്തെ ഷട്ടറും തുറന്നു

ഇടുക്കി ഡാമില്‍ നാലാമത്തെ ഷട്ടറും തുറന്നു. 35 സെന്റീമീറ്റര്‍ വീതമാണ് ഇപ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. രാവിലെ 11ന് ആയിരുന്നു ആദ്യത്തെ ഷട്ടര്‍ തുറന്നത്. 12 മണിക്ക് രണ്ടാമത്തെയും 12:30 ന് മൂന്നാമത്തെ ഷട്ടറും തുറക്കുകയായിരുന്നു. സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററാണ് ഇപ്പോള്‍…

തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസ്

സിനിമ സാംസ്‌കാരിക രാഷ്ട്രിയ മേഖലയിലെ പ്രമുഖരെ അടക്കം തട്ടിപ്പിന് ഇരയാക്കിയ മോണ്‍സണ്‍ മാവുങ്കലിന് എതിരെ പോസ്‌കോ കേസ്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.എറണാകുളം കല്ലൂരിലെ വീട്ടില്‍ വച്ചാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നും പരാതിയില്‍ പറയുന്നു.എറണാകുളം…

ജമ്മു-കശ്മീരില്‍ അശാന്തി തുടരുന്നു: ആറ് സായുധരെ സൈന്യം വെടിവെച്ചു കൊന്നു

ജമ്മു-കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റമുട്ടല്‍ രൂക്ഷമായി തുടരുന്നു. രജൗരിയില്‍ ഇന്ത്യന്‍ സൈന്യം ആറ് സായുധരെയാണ് വെടിവച്ചു കൊന്നത്. ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. രജൗരിയില്‍ കഴിഞ്ഞ ദിവസം ഒമ്പത് സൈനികരെ സായുധര്‍ വെടിവച്ചുകൊന്നിരുന്നു. പ്രദേശത് പത്തോളം സായുധര്‍ കടന്നുകൂടിയിട്ടുണ്ടെന്നാണ്…

മഴയില്‍ വ്യാപക കൃഷി നാശം: കുട്ടനാട്ടില്‍ നശിച്ചത് 852 ഹെക്ടര്‍ നെല്‍കൃഷി

പ്രളയഭീതിയില്‍ തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല. കുട്ടനാട്ടില്‍ മാത്രം കോടികളുടെ നഷ്ടമാണുണ്ടായത്. ഏഴ് പാടശേഖരങ്ങള്‍ പൂര്‍ണ്ണമായും എട്ട് എണ്ണം ഭാഗികമായും മടവീണ് കൃഷി നശിച്ചു. ആകെ മൊത്തം 852.4 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. കൊയ്തിനിടയില്‍ പെയ്ത അപ്രതീക്ഷിത മഴയില്‍ കൃഷി പൂര്‍ണ്ണമായും നശിച്ചതോടെ…

ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങി: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കരിവെള്ളൂര്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ പി വി പ്രസാദിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. വാഹനത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി നിരന്തര കൈക്കൂലി വാങ്ങുമായിരുന്നതിനാല്‍ ഇയാള്‍ നാളുകളായി…