സ്കൂൾ ഉച്ചഭക്ഷണത്തിന് നൽകിയ 32 കോടി കേരളം പാഴാക്കി
ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 32.34 കോടി കേരളം ചെലവഴിക്കാതെ പാഴാക്കിയെന്ന് കെ.സി വേണുഗോപാൽ എംപിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി.ഉച്ചഭക്ഷണത്തിന് സംസ്ഥാനത്ത് ഉദ്പാദിപ്പിക്കുന്ന അരി ഉപയോഗിക്കാനുള്ള കേരളത്തിന്റെ അപേക്ഷ വിദ്യാഭ്യാസ…