NCERT പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’യ്ക്ക് പകരം ഇനി’ഭാരതം’; പേര് മാറ്റത്തിന് ശുപാർശ നൽകി NCERT
NCERT പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കു പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ. പാഠപുസ്തകത്തിലെ പേര് മാറ്റത്തിന് ശുപാർശ മാത്രമാണെന്നും ഇതിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്നും നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് ഡയറക്ടർ ന്യൂസ് 18 നോട് പറഞ്ഞു.…