സ്ത്രീധനത്തിന്റെ പേരിൽ യുവഡോക്ടർ ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്ത് ഡോ. റുവൈസ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിൽ.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ ഭാരവാഹിയുമായിരുന്ന ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഷഹനയുമായി കൊല്ലം…