• Mon. Dec 23rd, 2024

Malalyalashabdam

Latest Malayalam News and Videos

Cinema

  • Home
  • തമിഴ് ചിത്രം ‘വേലൈക്കാര’നില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തമിഴ് ചിത്രം ‘വേലൈക്കാര’നില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തില്‍: ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

മോഹന്‍ രാജയുടെ സംവിധാനത്തില്‍ ശിവ കാര്‍ത്തികേയന്‍ നായകനായെത്തുന്ന ‘വേലൈക്കര’നില്‍ ഫഹദ് ഫാസില്‍ വില്ലനായെത്തുന്നു. നായിക നയന്‍‌താരയാണ്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും രാംജി ച്ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

തമിഴ് സൂപ്പര്‍ താരം അജിത്തിന് സിനിമാ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റു.

ചെന്നൈ: സിനിമാതാരം അജിത്തിന് സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ പരിക്കുപറ്റി. ‘വിവേഗം’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അപകടം പറ്റിയത്. സംഘട്ടന ചിത്രീകരിക്കുന്നതിനിടയില്‍ താരത്തിന്‍റെ തോളിനാണ് പരിക്കേറ്റത്. അപകടകരമായ സംഘട്ടനരംഗം ചിത്രീകരിക്കാന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.…

ബോളിവുഡ് താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീണു.

മുംബൈ: സിനിമാ താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബരും സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനമാണ് തകര്‍ന്നു വീണത്. തലനാരിഴയ്ക്കാണ് രക്ഷപെട്ടെതെന്ന്‍ താരം തന്നെ ട്വീറ്റിലൂടെ പുറം ലോകത്തെ അറിയിച്ചു. തങ്ങള്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന്‍ തകര്‍ന്ന്‍ വീണെന്നും അത്ഭുത…

ബാഹുബലി ഫെയിം പ്രഭാസിന് വധുവിനെകണ്ടെത്തി.

വിവാഹം പോലും വേണ്ടെന്ന് വച്ച് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തന്‍റെ അഞ്ചുവര്‍ഷം മാറ്റി വെച്ച നടനാണ്‌ പ്രഭാസ്. ഇതിനുള്ള പ്രതിഫലമായി ലോകം മുഴുവന്‍ ബാഹുബലിയിലൂടെ പ്രഭാസിന്‍റെ ആരാധനകരായി മാറി. ഇനിയെങ്കിലും പ്രഭാസിനെ വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്നു. വിവാഹം ഉടനെ…