അവസാന പുഞ്ചിരി വിരാട് കൊഹ്‌ലിയുടേതോ? അതോ കെയ്ൻ വില്യംസണിന്റെയോ?
തിരുവനന്തപുരം :ഇന്ത്യ ന്യൂസീലൻഡ് T20 പരമ്പരയിലെ അവസാന മത്സരം നാളെ (7.11.2017) തിരുവനന്തപുരം ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ചു നടക്കും. ഓരോ മത്സരങ്ങൾ വീതം ഇരു ടീമുകളും വിജയിച്ചതിനാൽ നാളെ വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാനാകും. 80 റൺസ് വീതം…
ചാംപ്യൻസ് ട്രോഫി കിരീടം പാകിസ്താന് . ഇന്ത്യയ്ക്ക് വന്‍ പരാജയം
ലണ്ടൻ ∙ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റൺസിന് തകർത്ത് പാക്കിസ്ഥാൻ കിരീടം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158…
പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനു തുടക്കം കുറിച്ചത് ഇന്ത്യ പാകിസ്ഥാനെ ദയനീയമായി പരാജയപ്പെടുത്തികൊണ്ട്.
ബര്‍മിങ്ങാം: ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന് തുടക്കം കുറിച്ചത് പാകിസ്ഥാനുമേല്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം കൈവരിച്ചുകൊണ്ടാണ്. ആജന്മ ശത്രുവായ പാകിസ്ഥാന്‍ ടീമിനെതിരെ പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തികൊണ്ടാണ് ഇന്ത്യ കളിച്ചു ജയിച്ചത്. ലോക കപ്പ് ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇവയിലൂടെ ഇന്ത്യ 13…
കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മേല്ക്കയ്
കൊല്‍ക്കത്ത : കൊല്‍കത്ത ടെസ്റ്റില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കയ് .